ചിറയിൻകീഴ്: കാർഷിക ഉത്പന്നങ്ങളും പാലുത്പന്നങ്ങളും വീട്ടുപടിക്കൽ കീഴാറ്റിങ്ങൽ . കർഷകരിൽ നിന്നും ശേഖരിക്കുന്ന വിവിധയിനം പച്ചക്കറികൾ, മരിച്ചീനി, ചക്ക, തേങ്ങ, മാങ്ങ, വാഴക്കുലകൾ എന്നിവയും സവാള, ഉള്ളി, മിൽകോയുടെ ഉത്പന്നങ്ങളായ പാൽ, തൈര്, നെയ്യ്, മിൽക്ക് കേക്ക്, മിൽക്ക് ഹൽവ, ഐസ്ക്രീം തുടങ്ങിയവയും അടങ്ങിയ വാഹനമാണ് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വീട്ടുപടിക്കലെത്തുന്നത് .ചിറയിൻകീഴ്, വർക്കല താലൂക്കുകളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് . ഇതിനു പുറമേ മിൽകോ ആസ്ഥാനത്തും പച്ചക്കറി സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments