അന്യ സംസ്ഥാന കുടിയേറ്റക്കാരുടെ വർദ്ധന, സംവരണം നിഷേധിച്ചിരിക്കുന്ന വിഭാഗത്തിന്റെ സർവ്വ നാശത്തിന്

by | Jan 4, 2024 | Uncategorized | 0 comments

തിരുഃ കേരളത്തിൽ അന്യ സംസ്ഥാന കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചുവരുന്നു. വൻകിട നിർമ്മാണ പ്രവർത്തികകൾക്കായി മാത്രം വന്നിരുന്ന തൊഴിലാളികളുടെ മറവിൽ രാഷ്ട്രീയ മത അജണ്ടകൾ നടപ്പിലാക്കിയിരിക്കുന്നു. അപകടകരമായ അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ പോകുന്നത്. കുടിയേറ്റം പൊതുവായി ബാധിക്കുമെങ്കിലും ഏറ്റവും തകർന്ന് തരിപ്പണമാക്കുന്നത് ഇന്ന് കേരളത്തിൽ ഭരണത്തിൽ നിന്നും മറ്റു എല്ലാ മേഖലയിൽ നിന്നും ജാതി വെറിയുടെ മാത്രം പേരിൽ അകറ്റി നിർത്തിയിരിക്കുന്ന സനാതന വിഭാഗത്തിനാണ്. ഈ വിഭാഗത്തിൽ നായർ, ബ്രാഹ്മണ, ക്ഷത്രിയ അമ്പലവാസി സമുദായങ്ങളിൽ ഉൾപ്പെടുന്നവർക്ക് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

ഇവരിൽ ഭൂരിപക്ഷം ജനങ്ങളും സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കമാണ്. സംവരണം നിഷേധിച്ചിരിക്കുന്നതിനാൽ സർക്കാർ ഉദ്യോഗമുള്ളവർ ഏതാനുംപേർ മാത്രമാണ്. ഭൂരിപക്ഷവും കൂലിപ്പണി എടുത്ത് ജീവിച്ചുവന്നിരുന്നു.കൃഷിയും ഹോട്ടൽ ജോലികളും ഒക്കെ സാധാരണമായിരുന്നു. ഇന്ന് ഈ മേഖലയിൽ ഒക്കെയും അന്യ സംസ്ഥാന കുടിയേറ്റക്കാർ കൈയടക്കിയിരിക്കുന്നു. വ്യവസായികമായി വളർന്ന മുസ്ലിം വിഭാഗത്തിന്റെ ഹോട്ടലുകളിൽ മുസ്ലിം വിശ്വാസികളായ അന്യ സംസ്ഥാന ക്കാരെയാണ് ജോലിക്ക് വയ്ക്കുന്നത്. അതിന് പിന്നിൽ പള്ളികളുടെ ഇടപെടലും ഉണ്ടാക്കുന്നുണ്ട്. തീവ്ര നിലപാടുള്ളവർ ആളെണ്ണം വർധിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ പ്രവർത്തിച്ചുവരുന്നത്.വലിയ രീതിയിലുള്ള പ്രോത്സാഹനമാണ് ഈകൂട്ടർക്ക് മതപരമായി ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മുസ്ലിങ്ങളായ അന്യ സംസ്ഥാന കുടിയേറ്റക്കാർക്ക് അതേ മതക്കാരായ ആളുകളോടാണ് കൂറും വിധേയത്വവും അതിനപ്പുറമാണ് രാഷ്ട്രീയ ഇടപെടൽ.അന്യ സംസ്ഥാനങ്ങളിൽ ഭരണം നഷ്ടപ്പെട്ടതോടെ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതും പാർട്ടിയ്ക്ക് ബാധ്യതപെട്ടതുമായ ആളുകളെയാണ് പാർട്ടി നേതൃത്വം അറിവോടെ കേരളത്തിൽ കൊണ്ട് വന്ന് സംരക്ഷിച്ചു നിർത്തിപ്പൊരുന്നത്.

കേരളത്തിൽ മനഃപൂർവം കുടിയേറിയിട്ടുള്ള ഭൂരിപക്ഷം ആളുകളും ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ ചുമതലക്കാരോ പ്രവർത്തകരോ ആണ്. ഇവരിൽ പാർട്ടി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഉണ്ട്. ഇവരുടെ വിവരങ്ങൾ എല്ലാം തന്നെ പാർട്ടി നേതൃത്വത്തിൽ നിഷിപ്തമാണ്. രാഷ്ട്രീയമായും നിയമപരമായും ഒക്കെയും സ്വന്തം സംസ്ഥാനത്ത് നിൽക്കാൻ കഴിയാത്തവർക്ക് ആശ്രയ കേന്ദ്രമാണ് കേരള സംസ്ഥാനം.

അന്യ സംസ്ഥാന മനഃപൂർവ കുടിയേറ്റക്കാരായ പ്രത്യേക രാഷ്ട്രീയ മതക്കാരെ സ്ഥിരമായി ഇവിടെ നില നിർത്തുവാനുള്ള ഗൂഢാലോചന ആരംഭിക്കുന്നത് ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപാണ്. വെള്ളപൊക്ക കെടുതിയാണ് ആദ്യ തടസമായി വന്നത്. അതിന് മുൻപ് പത്ത് കോടി രൂപ മുടക്കിയാണ് കുടിയേറ്റക്കാർക്ക് ഫ്ലാറ്റ് നിർമ്മിച്ചു നൽകിയത്. കുടുംബമായി ഇവിടെ താമസിക്കുന്നതിനുള്ള സഹായമായിരുന്നു അത്. ഭൂ പരിഷ്കരണ നിയമത്തിലൂടെ സകലതും തട്ടിയെടുത്ത് വഴിയാധാരമാക്കിയ നായർ തുടങ്ങിയ ജന വിഭാഗത്തിന്റെ കൂടെ നികുതി പണം എടുത്താണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഓർക്കേണ്ടതുണ്ട്.

ഇതിനിടെ പാർട്ടിയുടെ ഭാഗമാക്കുന്ന പ്രവർത്തനവും നടന്നുവരുന്നുണ്ട്. സാധാരണ പ്രവർത്തകരിൽ നിന്നും മറച്ചുവച്ചിരിക്കുന്ന ഈ കാര്യം ഉന്നത പാർട്ടി നേതാക്കൾക്കിടയിൽ നിന്നും നിർദേശമായി നൽകുന്നുണ്ടെന്ന് അറിയുന്നു. സാധാരണ പാർട്ടി അണികളിൽ സ്നേഹ ബന്ധം വളർത്തിയെടുക്കുകയെന്നതാണ് ആദ്യ നിർദേശം. അതിലൂടെ പാർട്ടി അംഗത്വത്തിലേയ്ക്കും അതുവഴി യൂണിയൻ രൂപീകരിക്കാമെന്നും കണക്ക് കൂട്ടുന്നു. അതോടൊപ്പം സമാന്തരമായി സർക്കാർ രേഖകൾ നൽകുന്നതാണ് പലയിടത്തും കാണുന്നത്. പൊതുസമൂഹമായി അടുപ്പം സ്ഥാപിക്കുന്നതും നടന്നുവരുന്നുണ്ട്. ഈ കാര്യങ്ങളിൽ വിദഗ്ധരായ ഭാഷ അറിയുന്നവരെ ചുമതലപെടുത്തിയിട്ടുണ്ട്.

പൊതുകടം ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിൽ ഇല്ലാത്തവരുടെ എണ്ണവും ലക്ഷകണക്കിന് ഉണ്ടാകുന്നുണ്ട്. ഭൂവിസ്തൃതി വളരെ കുറവായിരിക്കെ തദ്ദേശവാസികളുടെ ജനപ്പെരുപ്പവും വർധിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും പൊതു കടം കുറച്ചുകൊണ്ട് വരുന്നതിനും കർശന നടപടി സ്വീകരിക്കേണ്ടിടത്താണ് രാഷ്ട്രീയവും മത വർഗീയവുമായി പ്രീണനം നടത്തി ഒരു വിഭാഗം മുന്നോട്ട് പോകുന്നത്.

തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിൽ നിന്ന് അന്യ സംസ്ഥാനക്കാർ കൊണ്ട് പോകുന്നത് കോടിക്കണക്കിന് രൂപയാണ്. ഇതിൽ നിന്നും ഒരു ഭാഗം കേരള സർക്കാരിന് കിട്ടേണ്ടതാണ് നികുതിയിനത്തിൽ വിവിധ വിനിമയങ്ങളിലൂടെയും വസ്തു കെട്ടിട വാഹന നികുതികളായി കിട്ടേണ്ടിയിരുന്ന ലക്ഷങ്ങളാണ് ഇങ്ങനെ അതിർത്തി കടക്കുന്നത്.

ഇവരെ കുറിച്ചുള്ള കൃത്യമായ രേഖകൾ ഉണ്ടാകാതെയിരിക്കുന്നതിനായി വിവരശേഖരണം നടത്താതെയിരിക്കുകയാണ്. എന്നിരുന്നാലും ആധുനിക വിവര കൈമാറ്റമായ വിലകൂടിയ സ്മാർട്ട്‌ ഫോണുകൾ ഉൾപ്പടെ ഇവരിൽ ഉള്ളതിനാൽ നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ആളുകളെ ഏതെങ്കിലും ഒരു സ്ഥലത്ത് കേന്ദ്രീകരിക്കാൻ സാധിക്കും. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ബന്ധമില്ലാത്തതിനാൽ തന്നെ ലഹളയുണ്ടാക്കുന്നതിനും മറ്റും എളുപ്പാണ്. കൃത്യമായി വിവരങ്ങൾ ഇല്ലാത്തതിനാൽ നിയമപരമായി ഒന്നും ചെയ്യാൻ കഴിയുകയും ഇല്ല.

ഇതിനെല്ലാം പുറമെ സമീപ കാലത്ത് തന്നെ ‘അധ്വാനിക്കുന്ന ജന വിഭാഗം’ എന്ന ഓമന പേരിൽ ആനുകൂല്യങ്ങളും സംവരണവും അനുവദിച്ചാലും അത്ഭുതപെടേണ്ടതില്ല.അങ്ങനെയാണ് കാര്യങ്ങൾ പോകുന്നത്.

ഇതെല്ലാം സാരമായി തന്നെ ബാധിക്കുന്നത് സംവരണം നിഷേധിച്ചിരിക്കുന്ന ജന വിഭാഗത്തെയാണ്. അതി സങ്കീർണ്ണവും ഗൗരവുമായ അവസ്ഥയാണ് ഇന്നുള്ളത്.
ഭരണഘടനാപരമായി ഇന്ത്യയിലെ ഏതൊരു പൗരനും ഏതു സംസ്ഥാനത്തും യാത്ര ചെയ്യാനും ജോലികൾ ചെയ്യാനും താമസിക്കാനും അവകാശം നൽക്കുന്നതിന്റെ മറവിലാണ് ഇത്തരം ഹീന പ്രവർത്തികൾ അരങ്ങേറുന്നത്

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!