ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

by | Feb 29, 2024 | Latest | 0 comments

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ പറയുന്നത് .’2005 -ൽ അദ്ദേഹത്തിന്റെ വാഴപ്പള്ളിയിലെ വസതിയിൽ വെച്ചു കണ്ടപ്പോൾ ഹൈദരാബാദ് നഗരത്തിലെ നായന്മാരെ കുറിച്ച് സംസാരിക്കുകയുണ്ടായി . ഇവിടെ എൻ എസ് എസ് എന്ന സംഘടന സംവിധാമില്ലാത്ത കാര്യം ഞാൻ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു . കേരളത്തിൽ നിന്നും നേരിട്ട് ഒന്നും ചെയ്യാൻ സാധിക്കുകയില്ലന്നും അവിടെ നിങ്ങൾ സ്വന്തമായി അവിടുത്തെ നിയമപ്രകാരം രജിസ്റ്റർ ചെയിതു തുടങ്ങുവാനും എന്നോട് അദ്ദേഹം നിർദേശിച്ചു. തുടർന്ന് അദേഹത്തിന്റെ അനുഗ്രഹാശ്ശിസുകളോടെ തുടങ്ങിയ പ്രസ്ഥാനമാണ് ഇന്ന് തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന നായർ സർവീസ് സൊസൈറ്റി.
രണ്ടുപ്രാവശ്യം ഈ നഗരത്തിൽ എത്തി ഞങ്ങളോടൊപ്പം സൊസൈറ്റി യുടെ ആഘോഷപരിപാടികളിൽ പങ്കെടുത്ത് അദേഹത്തിന്റെ മഹനീയ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . അന്ന് അദ്ദേഹത്തിൽ നിന്നും കിട്ടിയ നിർദേശങ്ങൾ എനിക്ക് വ്യക്തിപരമായും സംഘടനപ്രവർത്തനത്തിലും എന്നെ സഹായിച്ചു. അദേഹത്തിന്റെ ദീർഘവീക്ഷണത്തിലുള്ള തീരുമാനം ഹൈദരാബാദിലെ നായർ സമുദായ അംഗങ്ങൾക്ക് ഗുണകരമായി.എക്കാലത്തും ആ മഹത് വ്യക്തിയെ നന്ദിയോടെ ഞങ്ങൾ സ്മരിക്കുന്നതായി ‘ തുടർന്ന് അദ്ദേഹം പറഞ്ഞു .(Panicker Sir in memories…Hyderabad NSS.)

G Suresh kumar
Gen secretary
NSS Hyderabad

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത്  സംവരണക്കാർ .

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത് സംവരണക്കാർ .

കേരളത്തിൽ കഴിഞ്ഞ 60 -ൽ പരം വർഷങ്ങളായി അധികാരത്തിൽ പങ്കാളിത്തം നിഷേധിച്ചുകൊണ്ടും സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടും വംശീയ ഉന്മൂലനത്തിന് ഇരയായിരിക്കുന്ന നായർ, ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിൽ നിന്ന് സമുദായ പേരിൽ പ്രവർത്തിച്ചുവരുന്ന പല സംഘടനകളും...

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും  മാത്രം  ലക്‌ഷ്യം  ?

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും മാത്രം ലക്‌ഷ്യം ?

ശൂദ്രന്മാർക്കിടയിൽ 'ചാരിറ്റി ' മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ് . പേരും പ്രസക്തിയും പണംമുണ്ടാക്കുന്നതിനും കുറുക്കുവഴിയും ഏറ്റവും എളുപ്പമുള്ള വഴിയുമാണ് 'ചാരിറ്റി 'അഥവാ ക്ഷേമ പ്രവർത്തനങ്ങൾ .ബിജെപി കാർക്കിടയിലെ നന്മമരമെന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ചാരിറ്റി...

കോടികൾക്ക് വേണ്ടി കമ്യുണിസ്റ് സർക്കാരിനോട് അപേക്ഷിച്ച് വടക്കുമ്പാട് നാരായണൻ നമ്പൂതിരി .

തൃശൂർ : തൃശൂർ തെക്കേ ശങ്കരമഠം മാനേജരായ വടക്കുമ്പാട് നാരായണൻ നമ്പൂതിരി   മഠം പുനരുദ്ധാരണമെന്ന പേരിൽ ഇടത് പക്ഷ സർക്കാരിന് സമർപ്പിച്ചത് കോടികളുടെ ആവശ്യങ്ങൾ .ഏകദേശം ഇരുപതിൽ പരം കോടി രൂപയുടെ ആവശ്യങ്ങളാണ് സമർപ്പിച്ചിട്ടുള്ളത് .അതിൽ മൂന്ന് കോടിയോളം രൂപ 2020 -ൽ തന്നെ സർക്കാർ...

തിരുവാർപ്പ് ശങ്കര മഠം ഭൂമി കൈയ്യേറ്റം ? നാരായണൻ നമ്പൂതിരിയെ പുറത്താക്കണം .

തൃശൂർ : തെക്കേ ശങ്കര മഠത്തിൻറെ കീഴ് മഠമായ കോട്ടയത്തെ തിരുവാർപ്പ് ഇളമുറ ശങ്കര മഠത്തിന്റെ ഭാഗമായ ഭൂമികൾ കയ്യേറ്റം നടന്നിട്ട് നടപടിയെടുക്കാതെ മാനേജ്‌മെന്റ് . മഠത്തിന്റെ ഭാഗമായി ഏക്കര് കണക്കിന് ഭൂമിയാണ് കൈയ്യേറി ബ്രാഹ്മണ ജാതിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ....

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ...

error: Content is protected !!