കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ കെ (മണ്ണാൻ )രണ്ടാം റാങ്ക് ,അബ്‌ദുൾ സലാം (മുസ്ളീം )മൂന്നാം റാങ്ക് ,അഖില ജി (ചക്കിലിയാൻ )നാലാം റാങ്ക് .എന്നിങ്ങനെയാണ് റാങ്ക്നില . ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 06.03.2024-നും 20.03.2024-നുമിടയില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണെന്ന് കേരള സാഹിത്യഅക്കാദമി അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments