കാസർകോട് : ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടപ്പാക്കുന്ന പ്രധാന മന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയില്‍ ഉല്‍പ്പാദന, സേവന മേഖലയില്‍ പുതിയതായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ള സംരംഭകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. www.kviconline.gov.in/pmegpeportal ലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി ജൂലൈ 18.- ഫോണ്‍ : 04994 255749.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments