കൊല്ലം: പൊലീസ് വാഹനം തടഞ്ഞതോടെ രോഗിയായ പിതാവിനെയും എടുത്തുകൊണ്ട് മകൻ നടന്നു. ഇന്ന് ഉച്ചയോടെ പുനലൂരിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിയായ വൃദ്ധനെയാണ് പനിയെത്തുടർന്ന് നാല് ദിവസം മുൻപ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രോഗം ഭേദമായി ഡിസ് ചാർജ്ജായതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോ പുനലൂർ പൊലീസ് ഓട്ടോ തടഞ്ഞു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഓട്ടോ വിടാൻ കഴിയില്ലെന്ന് പൊലീസ് നിലപാട് എടുത്തതോടെ തോളിലേറ്റി നടക്കുകയായിരുന്നു .സംഭവത്തിൽ റൂറൽ എസ്.പി പുനലൂർ പൊലീസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments