ഞാൻ ഇന്നത്തേക്കു എല്ലാവരോടും എല്ലാറ്റിനോടും നന്ദി ഉള്ളവനായിരിക്കും.
ഞാൻ ഇന്നത്തേക്കു ദേഷ്യപ്പെടുകയില്ല.
ഞാൻ ഇന്നത്തേക്കു യാതൊന്നിനേപ്പറ്റിയും ഉൽക്കണ്ഠപ്പെടുകയില്ല.
ഞാൻ ഇന്നത്തേക്കു എന്റെ എല്ലാ കടമകളും ചുമതലകളും കൃത്യമായും പൂർണമായും ചെയ്യുന്നതാണ്.
ഞാൻ ഇന്നത്തേക്കു എല്ലാവരേയും സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
0 Comments