പോത്തൻകോട്: ആർഎസ്എസ് നന്നാട്ടുകാവ് മണ്ഡൽ കാര്യവാഹ് എം .എസ് വീട്ടിൽ റീത്തു വച്ചു വധഭീഷണി. പന്തലക്കോട് ശാന്തി ഭവനിൽ എം.എസ്.രാകേഷ് (ശ്രീകുമാർ) വീട്ടിലെ ചുറ്റുമതിലിലാണ് സാമുഹ്യ വിരുദ്ധർ റീത്ത് പ്രദർശിപ്പിച്ചത്. ബുധനാഴ്ച രാവിലെ റോഡ് വഴിയാത്രക്കാരാണ് കണ്ടത്. തുടർന്ന് രാകേഷിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സ്ഥലത്ത് കഴിഞ്ഞ ദിവസം സി പി എം അക്രമത്തിൽ ഭയന്ന് അൻപതോളം കുടുംബങ്ങൾ ബിജെപിയിൽ ചേർന്നിരുന്നു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments