കോഴിക്കോട് : ശ്രീ അയ്യപ്പനെയും ഹിന്ദു സമൂഹത്തിനേയും അപമാനിച്ച് കോഴിക്കോട് സർവകലാശാല യൂണിയൻ മാഗസീൻ പുറത്തിറക്കി ..ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദു സമൂഹത്തേ അവഹേളിക്കുന്ന പ്രവർത്തനങ്ങൾ കലാലയങ്ങളിൽ വ്യാപിക്കുന്നത് ; കേരളം അതി ഭീകരാവസ്ഥയിലെന്നതിന് തെളിവാണ് …
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments