കൊച്ചി :ശങ്കര മഠങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളും നിയമ വിരുദ്ധ ഭൂമി കൈ മാറ്റങ്ങളും നടത്തിയതിനെതിരെ രാജേഷ് ആർ നായർ കഴുന്നിയിൽ നൽകിയ W.P.(C)NO.24564 OF 2023 നമ്പർ ഹർജിയിന്മേൽ സമാനതയുള്ള മുൻ വിധികളും പരിശോധിക്കുകയും ജഡ്ജ്‌മെന്റിൽ പരാമർശിക്കുകയും ചെയ്തു .ദേവസ്വം ഭൂമി നിയമവും ട്രസ്റ് നിയമവും പരിശോധിച്ചവയിൽ ഉൾപ്പെടുന്നു .ക്ഷേത്ര ഭൂമിക്ക് സമാനമാണ് മഠത്തിന്റെ ഭൂമിയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത് . പ്രയാർ ഗോപാല കൃഷ്ണ പിള്ളയുടെ മറ്റൊരു കേസിൽ ദേവസ്വം ഭൂമികളെ സംബന്ധിച്ചുള്ള പരാമർശം ഈ കേസ് വിധി ന്യായത്തിൽ പ്രാധാന്യത്തോടെ പറയുന്നുണ്ട് .
പരിശോധിച്ച വിധി ന്യായങ്ങൾ
A.A. Gopalakrishnan v. Cochin Devaswom Board [(2007) 7 SCC 482] a
Travancore Devaswom Board v. Mohanan Nair [2013 (3) KLT 132]
Achuthan Pillai v. State of Kerala [1970 KLT 838],
Rameswar Pagoda case [(1874) 1 Ind App 209]
Nandakumar v. District Collector and others [2018 (2) KHC 58]
ശങ്കര മഠങ്ങളിലെ സാമ്പത്തിക ക്രമക്കേട് ,വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി
0 Comments