ശങ്കര മഠം ക്രമക്കേട് ഹൈക്കോടതി സമാന വിധികളും പരിശോധിച്ചു

by | Jan 6, 2024 | Spirituality | 0 comments

കൊച്ചി :ശങ്കര മഠങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളും നിയമ വിരുദ്ധ ഭൂമി കൈ മാറ്റങ്ങളും നടത്തിയതിനെതിരെ രാജേഷ് ആർ നായർ കഴുന്നിയിൽ നൽകിയ W.P.(C)NO.24564 OF 2023 നമ്പർ ഹർജിയിന്മേൽ സമാനതയുള്ള മുൻ വിധികളും പരിശോധിക്കുകയും ജഡ്ജ്‌മെന്റിൽ പരാമർശിക്കുകയും ചെയ്തു .ദേവസ്വം ഭൂമി നിയമവും ട്രസ്റ് നിയമവും പരിശോധിച്ചവയിൽ ഉൾപ്പെടുന്നു .ക്ഷേത്ര ഭൂമിക്ക് സമാനമാണ് മഠത്തിന്റെ ഭൂമിയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത് . പ്രയാർ ഗോപാല കൃഷ്ണ പിള്ളയുടെ മറ്റൊരു കേസിൽ ദേവസ്വം ഭൂമികളെ സംബന്ധിച്ചുള്ള പരാമർശം ഈ കേസ് വിധി ന്യായത്തിൽ പ്രാധാന്യത്തോടെ പറയുന്നുണ്ട് .

പരിശോധിച്ച വിധി ന്യായങ്ങൾ

Prayar Gopalakrishnan and another v. State of Kerala and others – 2018

A.A. Gopalakrishnan v. Cochin Devaswom Board [(2007) 7 SCC 482] a

Travancore Devaswom Board v. Mohanan Nair [2013 (3) KLT 132]

Achuthan Pillai v. State of Kerala [1970 KLT 838],

Rameswar Pagoda case [(1874) 1 Ind App 209]

Nandakumar v. District Collector and others [2018 (2) KHC 58]

ശങ്കര മഠങ്ങളിലെ സാമ്പത്തിക ക്രമക്കേട് ,വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!