ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദരുടെ 55മത് മഹാസമാധി വാർഷികം

by | May 26, 2020 | Spirituality | 0 comments

[ap_tagline_box tag_box_style=”ap-top-border-box”]*ജയ് സീതാറാം* (2020 മെയ്‌ 26, 27)[/ap_tagline_box]

 ,
മലപ്പുറം : ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 55-ാം മഹാസമാധി വാര്‍ഷികാചരണം മെയ് 26, 27 തീയതികളില്‍ ശ്രീരാമദാസ ആശ്രമത്തില്‍ നടക്കും.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആചാരപരമായ പൂജകള്‍ മാത്രമാണ് നടക്കുക. ചെറുകോട് ശ്രീ ആഞ്ജനേയാശ്രമത്തിന്റെ നേതൃത്വത്തിൽ മുഴുവൻ ആശ്രമബന്ധുക്കളും സമാധി ദിനം ആചരിക്കേണ്ടതാണ്.

അതിൻപ്രകാരം എല്ലാ കുടുംബാംഗങ്ങളും  സമാധിദിനമായ ഇന്ന്  (മെയ്‌ 26 ചൊവ്വാഴ്ച ) വൈകിട്ട് 6.30മണി മുതൽ ലളിത സഹസ്രനാമ അർച്ചനയും രാമായണ പാരായണവും ഗുരുഗീത പാരായണവും* നടത്തണം എന്ന് അറിയിക്കുന്നു .എല്ലാ കുടുംബാംഗങ്ങളും ഒരേ സമയത്ത് അർച്ചനയിൽ പങ്കെടുത്ത്‌ കൊണ്ട് ലക്ഷാർച്ചനയായി സമർപ്പിക്കാൻ സാധിക്കണം.

പ്രണവം, ധ്യാനമന്ത്രങ്ങൾ, ഗുരുഗീത, രാമായണം, സപ്തശുദ്ധി, സൂക്തങ്ങൾ, വിഷ്ണു -ലളിത സഹസ്രനാമം, ഹനുമാൻ ചാലിസ, ശാന്തി മന്ത്രം, സമർപ്പണം, ആരതി എന്നിങ്ങനെ ചിട്ടപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന്  ചെറുകാട് ആഞ്ചനേയശ്രമം അറിയിച്ചു

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!