ശ്രീ ശങ്കരാചാര്യർ മൗനവ്യാഖ്യാന രീതിയിൽ രചിച്ച സ്തോത്രം .

by | Apr 9, 2020 | Spirituality | 0 comments

ശാർദൂലവിക്രീഡിതം എന്ന   വൃത്തത്തിൽ  രചിച്ച   സംസ്കൃത   സ്തോത്രമാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം”   യുവഭാവത്തിൽ തെക്കോട്ടു  നോക്കി  ഇരിക്കുന്ന  ശിവരൂപമാണ്‌    ദക്ഷിണാമൂർത്തി  ഇതിന്റെ  ധ്യാനശ്ളോകത്തിൽ  ഇപ്രകാരം  പറഞ്ഞിരിക്കുന്നു.

ചിത്രം വടതരോർമൂലേ വൃദ്ധാ ശിഷ്യാ:                                                                              ഗുരുർ യുവാ ഗുരോസ്തു മൌനം 
                                                                                                           വ്യാഖ്യാനം ശിഷ്യാസ്തു ഛിന്ന സംശയാ:

ആചാര്യരുടെ  ഭാഷ  അതിഗഹനമായതിനാൽ  ഈ സ്തോത്രത്തിന്റെ വ്യാഖ്യാനമായ മാനസോല്ലാസം   ആസ്പദമാക്കിയാണ്‌  ദക്ഷിണമൂർത്തി  സ്തോത്രം  വ്യാഖ്യാനിക്കുന്നത്‌.  എല്ലാ അറിവും  നേടിയിട്ടും   തങ്ങളുടെ   അറിവു  പരിപൂർണ്ണമായില്ല   എന്ന   സന്താപത്തിലിരിക്കുന്ന ‘വൃദ്ധരായ’   ഋഷിമാർക്കു  മുന്നിൽ ‘ യുവഭാവത്തിൽ’  ശിവൻ അവതരിച്ച്‌   അരയാൽ  വൃക്ഷത്തിനു ചുവട്ടിലിരുന്ന്‌   മൗനത്തിലൂടെ  ശിഷ്യരുടെ  സംശയങ്ങൾ   ദുരീകരിച്ചുകൊടുത്തുവെന്നും  ഈ   യുവഗുരുവിനെ   സ്തുതിച്ചുകൊണ്ട്‌   എഴുതിയതാണ്‌  ദക്ഷിണാമൂർത്തി  സ്തോത്രം മെന്നും  വിശ്വാസം  .

പത്തു   ശ്ളോകങ്ങളാണ്‌   ഇതിലുള്ളത്‌.  അദ്ധ്യയന മാധ്യമമായി   മൗനത്തെ  ഉപയോഗിക്കുന്നത്‌   ശ്രദ്ധേയമാണ്‌.  വാക്കിനാൽ  വിവരിക്കപ്പെടാനാവാത്തതിനെ   പഠിപ്പിക്കുന്നതു  കൊണ്ടാണ്‌   മൗനത്തെ   ആശ്രയിക്കുന്നത്‌.   ഇത്‌   വാക്കിന്റെ   പരിമിതിയും   സത്യത്തിന്റെ  അപരിമിതിയും   സൂചിപ്പിക്കുന്നു.   ജാപ്പനീസ്‌    സെൻ  (ZEN)  ബുദ്ധസന്യാസിമാർക്കിടയിലുംമൗന  വ്യാഖ്യാന  രീതി[/button]യെ   കുറിച്ചു  പരാമർശമുണ്ട്‌ .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!