മഠന്യായസേതു മഹാനുശാസനം സ്വാമിയാർ മഠങ്ങൾക്ക് നൽകി : എസ് എസ് ഡി പി യോഗം

by | Sep 1, 2021 | Spirituality | 0 comments

തിരുവനന്തപുരം :  കേരളത്തിലെ  ജഗത് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമി പരമ്പര മഠങ്ങളിൽ അദ്വൈത മതം  പുനഃസ്ഥാപിയ്ക്കുന്നതിനും  സ്വാമിയാർ മഠങ്ങളുടെ ഭരണ പരിഷ്കരണത്തിന്റെയും  ഭാഗമായുള്ള പഠന  ഗവേഷങ്ങൾക്ക്  സ്വാമിയാർ മഠങ്ങളുടെ പ്രവർത്തനനത്തിന്റെ  അടിസ്ഥാനവും  പരമോന്നതവുമായ  ഭരണഘടനായായി കണക്കാക്കുന്ന മഠന്യായ സേതു മഹാനുശാസനം മഹത് ഗ്രന്ഥം  ഉപയോഗിക്കുമെന്ന് എസ് എസ് ഡി പി യോഗം എക്സികുട്ടീവ്  കൗൺസിൽ വ്യക്തമാക്കി.  സനാതന  സമുദായങ്ങളുടെ പുരോഗതിയ്ക്കായുള്ള പഠനത്തിന്റെ  ഭാഗമായി സനാതന സമുദായ കൺസൾട്ടന്റും യോഗം സെക്രട്ടറി ജനറലുമായ രാജേഷ് ആർ നായരുടെ ശ്രമഫലമായാണ് കണ്ടെത്തിയത് . ശ്രീ ശങ്കര ധർമ്മ പരിപാലനയോഗം സ്ഥാപിയ്ക്കുന്ന ആര്യാംബ സനാതന  ലൈബ്രറി ആൻഡ്  റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ടിന് ഗ്രന്ഥങ്ങൾ ഉടൻ  കൈമാറുമെന്ന് ചെയർമാൻ എം കെ മഹേശ്വരൻ നമ്പൂതിരി പറഞ്ഞു . ഡൽഹിയിലും കൽക്കട്ടയിൽ  നിന്നുമാണ്  കോപ്പികൾ  ലഭിച്ചിട്ടുള്ളത് . സ്വാമിയാർ മഠം  ഭരണസമിതികൾക്ക്  ഗ്രന്ഥത്തിന്റെ പകർപ്പ്  നൽകിയിട്ടുണ്ട് .ജഗത്  ഗുരു ശങ്കരാചാര്യസ്വാമികളാണ്  രചിച്ചിട്ടുള്ളത് .

 

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!