തിരുവനന്തപുരം: ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ ഡോ .പ്രസന്നകുമാറിനെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സമഗ്രമായ സംഭാവനകൾ കണക്കിലെടുത്ത് പ്രസക്തി പത്രം നൽകി ആദരിച്ചു .കുളത്തൂർ കോലത്ത്കര ക്ഷേത്രത്തിൽ വച്ച് നടന്ന ശ്രീ വിശ്വസംസ്കാരവേദി വാർഷിക സമ്മേളനത്തിലാണ് ചേങ്കോട്ടുകോണം സുരേന്ദ്രൻ ജനറൽ സെക്രട്ടറിയും പ്രൊഫസർ ഡോ ഷാജി പ്രഭാകരൻ പ്രസിഡന്റുമായ ഭരണസമിതി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചത് . മൂന്ന് പതിറ്റാണ്ടിലേറെയായി സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചുവരുന്ന പ്രമുഖ സംഘടനയാണ് ശ്രീ വിശ്വസംസ്കാരവേദി .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments