പെരുമ്പാവൂർ :എസ് എസ് ഡി പി യോഗം രാഷ്ട്രീയ കാര്യാ സമിതി ചെയർമാനും സെക്രട്ടറി ജനറലുമായ കെ എൻ പ്രദീപിന്റെ പിതാവ് , പെരുമ്പാവൂർ തൊടാപറമ്പ് കളരിക്കൽ വീട്ടിൽ നാരായണപിള്ള (75 വയസ്സ്) നിര്യാതനായി സംസ്കാരം ഇന്ന് രാവിലെ (16-6-2 1) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും .യോഗം എക്സികുട്ടീവ് കൗൺസിലും പ്രവർത്തക സമിതിയും അനുശോചനം രേഖപ്പെടുത്തി .കന്യാകുമാരി മുഞ്ചിറ മഠം സ്ഥാനീയർ കൗൺസലിനു വേണ്ടി ചെയർമാൻ അനുശോചനം അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments