തിരുവനന്തപുരം : ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം മുമുക്ഷു കാര്യാ സമിതി രൂപീകരിച്ചു . കഴിഞ്ഞ വീറ്റോ പവർ എക്സികുട്ടീവ് കൗൺസിൽ യോഗ തീരുമാനപ്രകാരം കിഴക്കേ ചെറുമുക്ക് നാരായണൻ നമ്പൂതിരിയെ ചെയർമാനായി നിശ്ചയിച്ചുകൊണ്ടുള്ള കത്ത് മുൻ സെക്രട്ടറി ജനറൽ എൻ ശശികുമാർ തൃപ്രയാറിൽ അദ്ദേഹത്തിന്റെ ഇല്ലത്ത് വച്ച് കൈമാറി . കെ പി വിഷ്ണു നമ്പൂതിരി , ചെറുവള്ളി ശ്രീകുമാർ നമ്പൂതിരി , മധുക്കാര് മുക്ക് മന എം കെ മഹേശ്വരൻ നമ്പൂതിരി ,ആട്ടിയിരിമന വാസുദേവൻ നമ്പൂതിരി , അവിട്ടത്തൂർ മഠം വിശ്വനാഥ അയ്യർ തുടങ്ങിയവരാണ് മറ്റു അംഗങ്ങൾ .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments