ചെങ്ങന്നൂർ: കല്ലിശ്ശേരി അഴകിയകാവ് ദേവീക്ഷേത്രത്തിലെ ഏകദേശം 50 വർഷത്തോളം പഴക്കമുള്ള കോൺക്രീറ്റ് കൊണ്ടുള്ള ശ്രീകോവിൽ ചെമ്പുപാളി പൊതിയുന്നതിന് പൊളിച്ചു മാറ്റുന്നു. പത്തിയൂർ ബാബു ആചാരിയുടെ മേൽ നോട്ടത്തിലാണ് ചെമ്പുപാളി പൊതിയുന്നത്. അതിന്റെ തടി പണികൾ എല്ലാം ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments