തന്ത്രം പ്രാണശക്തി …രണ്ടാം ഭാഗം .

by | Apr 9, 2020 | Spirituality | 0 comments

തന്ത്രം

വന്ദനം:  ചെന്നാസ്  മനയ്ക്കൽ  നാരായണൻ  നമ്പൂതിരി
               കുഴിക്കാട്ട്  മഹേശ്വരൻ  ഭട്ടത്തിരിപ്പാട് .
തയ്യാറാക്കിയത്  :  രാജേഷ്  ആർ  നായർ
ചീഫ് എഡിറ്റർ
വിഷുക്രാന്ത , രഥക്രാന്ത , അശ്വക്രാന്ത എന്നിങ്ങനേ തന്ത്ര ഗ്രന്ഥങ്ങളെ ദേശ ഭേദമനുസരിച്ച്‌ മൂന്നായി തരം തിരിച്ചിരിക്കുന്നു. വാമകേശ്വരതന്ത്രത്തിൽ അറുപത്തിനാല് തന്ത്രങ്ങളുടെ പേരുകൾ പ്രത്യാഗം പറഞ്ഞിരിക്കുന്നു.

നീലപതാകാതന്ത്ര,മൃത്യുഞ്ജയതന്ത്രം,തന്ത്രയോഗാർണ്ണവം,മായതന്ത്രം,ദക്ഷിണാമൂർത്തിതന്ത്രം,കാളികാതന്ത്രം,കാലേശ്വരിതന്ത്രം,തന്ത്രരാജം,ഹരഗൗരിതന്ത്രം,കുബ്ജികാതന്ത്രം,കാത്യായനിതന്ത്രം,പ്രത്യങ്ഗിരാതന്ത്രം,മഹാലക്ഷ്മിതന്ത്രം,ത്രിപുരാതന്ത്രം,സരസ്വതിതന്ത്രം,യോഗിനീതന്ത്രം,വരാഹീതന്ത്രം,മൃഡാനീതന്ത്രം,നാരായണീതന്ത്രം,കുലാർണ്ണവതന്ത്രം,മഹാനിർവാണതന്ത്രം,കുലചൂഢാമണിതന്ത്രം,ശക്തിസംഗമതന്ത്രം,മേരുതന്ത്രം,വാമകേശ്വരതന്ത്രം,ജ്ഞാനാർണ്ണവതന്ത്രം,പ്രപഞ്ചസാരതന്ത്രം,പരമേശ്വരമതതന്ത്രം,ശാരദാതിലകതന്ത്രം,പ്രാണതോഷിണീതന്ത്രം,ഗൗതമീതന്ത്രം,സാത്ത്വതതന്ത്രംതുടങ്ങിയവയാണ് ചില തന്ത്ര ഗ്രന്ഥങ്ങളുടെ നാമങ്ങൾ.

തുടരും …

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!