തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്-കേരള (ഐ.ഐ.ഐ.ടി.എം.കെ)യുടെ പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നതിന് അനുമതി. പദ്ധതിക്കാകെ 109.60 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ലൈബ്രറി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ നാലു നില കെട്ടിടം നിര്‍മിക്കുന്നതിനും ലാബ് സ്ഥാപിക്കുന്നതിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി 2024-25ല്‍ പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments