കേരളത്തിലെ സ്വാമിയാർ മഠങ്ങളിൽ നിന്നും ഞെട്ടിയ്ക്കുന്ന തട്ടിപ്പുകൾ പുറത്തുവരുകയാണ് , രാജഭരണകാലത്ത് ഉൾപ്പടെ സനാതന ഹിന്ദുക്കളുടെ ഉന്നമനത്തിനായി നൽകിയിട്ടുള്ള ആയിരകണക്കിന് ഏക്കർ ഭൂമികളാണ് സ്വകാര്യ വ്യക്തികൾക്ക് എഴുതിനൽകിയിരിക്കുന്നത് . അതുപോലെ പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പടെയുള്ള പുരാവസ്തു പുരാരേഖാ പരമായി അമൂല്യങ്ങളായ ഒട്ടനവധി വസ്തുക്കൾ കാണാതെയായിരിക്കുന്നു . ഇതിനു പിന്നിൽ ഒരു മാഫിയ പ്രവർത്തിയ്ക്കുന്നുണ്ട് . മുഞ്ചിറ സ്വാമിയാർ മഠത്തിലും മലപ്പുറം ജില്ലയിലെ താനൂർ തൃക്കൈക്കാട്ട് മഠത്തിലും ആണ് കൂടുതലായി നിയമവിരുദ്ധ ധർമ്മസ്ഥാപന വിരുദ്ധമായ കൊള്ളകൾ നടന്നിട്ടുള്ളത് . കേരളത്തിൽ ശങ്കരാചാര്യ ധർമ്മസ്ഥാപനങ്ങളായ സ്വാമിയാർ മഠങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ ധർമ്മസ്ഥാപന വിരുദ്ധമായ പ്രവർത്തനങ്ങളെ കുറിച്ച് പത്രാധിപർ മാസിക ചീഫ് എഡിറ്റർ രാജേഷ് ആർ നായർ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ള കൊള്ളകളും മോഷണങ്ങളും തട്ടിപ്പുകളും തമ്മിലടികളും പത്രാധിപർ ഓൺലൈൻ പ്രസിദ്ധീകരിയ്ക്കുന്നു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments