സ്വാമിയാർ മഠത്തിലെ കൊള്ളകൾ .

by | Aug 12, 2021 | Spirituality | 0 comments

കേരളത്തിലെ   സ്വാമിയാർ മഠങ്ങളിൽ  നിന്നും ഞെട്ടിയ്ക്കുന്ന  തട്ടിപ്പുകൾ  പുറത്തുവരുകയാണ് ,  രാജഭരണകാലത്ത്  ഉൾപ്പടെ സനാതന  ഹിന്ദുക്കളുടെ  ഉന്നമനത്തിനായി നൽകിയിട്ടുള്ള  ആയിരകണക്കിന്  ഏക്കർ ഭൂമികളാണ്  സ്വകാര്യ  വ്യക്തികൾക്ക് എഴുതിനൽകിയിരിക്കുന്നത് .  അതുപോലെ പഞ്ചലോഹ  വിഗ്രഹങ്ങൾ  ഉൾപ്പടെയുള്ള പുരാവസ്തു  പുരാരേഖാ  പരമായി  അമൂല്യങ്ങളായ  ഒട്ടനവധി  വസ്തുക്കൾ കാണാതെയായിരിക്കുന്നു .  ഇതിനു  പിന്നിൽ  ഒരു മാഫിയ  പ്രവർത്തിയ്ക്കുന്നുണ്ട് .  മുഞ്ചിറ സ്വാമിയാർ  മഠത്തിലും മലപ്പുറം  ജില്ലയിലെ താനൂർ  തൃക്കൈക്കാട്ട്  മഠത്തിലും  ആണ് കൂടുതലായി  നിയമവിരുദ്ധ  ധർമ്മസ്ഥാപന വിരുദ്ധമായ  കൊള്ളകൾ  നടന്നിട്ടുള്ളത് . കേരളത്തിൽ  ശങ്കരാചാര്യ ധർമ്മസ്ഥാപനങ്ങളായ  സ്വാമിയാർ  മഠങ്ങളിൽ  നടക്കുന്ന നിയമവിരുദ്ധ ധർമ്മസ്ഥാപന  വിരുദ്ധമായ  പ്രവർത്തനങ്ങളെ  കുറിച്ച്  പത്രാധിപർ  മാസിക ചീഫ്  എഡിറ്റർ  രാജേഷ്  ആർ നായർ  അന്വേഷണത്തിൽ  കണ്ടെത്തിയിട്ടുള്ള  കൊള്ളകളും മോഷണങ്ങളും   തട്ടിപ്പുകളും  തമ്മിലടികളും   പത്രാധിപർ  ഓൺലൈൻ  പ്രസിദ്ധീകരിയ്ക്കുന്നു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!