തിരുവനന്തപുരം ; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായവർക്ക് ആദരവർപ്പിക്കുന്നതിനായി രാവിലെ 7.50ന് ശ്രീനഗറിൽ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ സി 130 ഹെർക്കുലിസ് വിമാനങ്ങൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുകളിൽ വൈകിട്ട് 5.30ന് ഫ്‌ളൈ പാസ്റ്റ് നടത്തി. രണ്ടു വിമാനങ്ങളാണ് സെക്രട്ടേറിയറ്റിന് മുകളിലൂടെ പറന്നത്.
ശ്രീനഗറിലെ ദാൽ തടാകത്തിന് മുകളിലൂടെ പറന്ന വിമാനങ്ങൾ ചണ്ടിഗഡിലെ സുഖ്‌ന തടാകം ഡൽഹിയിൽ രാജ്പഥ്, ജയ്പൂരിലെ ഹവാമഹൽ, ഭോപ്പാലിലെ അപ്പർലേക്ക്, മുംബയിലെ ഇന്ത്യാ ഗേറ്റ്, ഹൈദരാബാദിലെ ഹുസൈൻസാഗർ തടാകം, ബംഗളൂരു വിധാൻ സൗധ, കന്യാകുമാരി വിവേകാനന്ദപാറ എന്നിവയ്ക്കു മുകളിലൂടെ പറന്നാണ് തിരുവനന്തപുരത്തെത്തിയത്. രാജ്പഥിൽ മൂന്നു ഹെർക്കുലിസ് വിമാനങ്ങളാണ് പറന്നത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments