പൂന്തുറ നിന്ന് ഇന്ന് പണിക്ക് പോയ ഒരു വള്ളത്തിന് ഇടിമിന്നലപകടം ഉണ്ടായി.. വള്ളത്തിൽ ഉണ്ടായിരുന്ന ലീൻ എന്ന യുവാവ് (25) ബോധരഹിതനായതിനെ തുടർന്ന് വള്ളം തിരിച്ച് വന്നു.. പോലീസിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോയി. മരണമടഞ്ഞതായി സ്ഥിരീകരിച്ചു…
വള്ളത്തിന്റെ മുൻ വശത്താണ് ഇടി വീണത്… സാധാരണ ഗതിയിൽ നിന്ന് വളരെ ചുരുക്കം വള്ളങ്ങൾ മാത്രമാണ് ഇന്ന് കടലിൽ പോയത്.
0 Comments