ലോക് ഡൗൺ കാലത്ത് ജില്ലയിലെ സാധാരണ ജനങ്ങളിലേക്ക് നേരിട്ട് സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നു.
തൃശൂർ:ജില്ലാ കളക്ടർ എന്ന നിലയിൽ സാമൂഹത്തിലെ ജനവിഭാഗങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാനായാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ആരംഭിച്ചതിൻ്റെ ലക്ഷ്യം.
ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക അനുമതിയോടെയാണ് ക്യാമ്പുകൾ സംഘിപ്പിക്കുന്നത്.ഡോക്ടർ, നഴ്സ്, ലബ് ടെക്നീഷ്, കെയർ ഫെസിലിറേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്.
ഒര് ഗവൺമെൻ്റ് പ്രെമറി ഹെൽത്ത് സെൻ്ററിലുള്ള എല്ലാ സൗകര്യങ്ങളും ഈ സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉണ്ടാകും.ഇതോടെ ഡോക്ടറുടെ സേവനം വീടുകളിൽ എത്തും.
സഞ്ചരിക്കുന്ന ആശുപത്രിയിൽ സാമൂഹിക അകലം പാലിക്കുന്നത്തിൻ്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. ആരോഗ്യ വകുപ്പിൻ്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് പരിരോധന നടത്തുക. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിന് നൽക്കും.
പീസ് വാലി ആസ്റ്റർ വോളൻ്റീർ സും സംയുക്തമായാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയിൽ നൽക്കുന്നത്. തൃശൂർ ഇൻ്റർ ഏജൻസിക്ക് കീഴിലുള്ള പീപ്പിൾസ് ഫൗണ്ടേഷനാണ് ജില്ലയിൽ പ്രദേശിക സംഘാടനം നിർവഹിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചിട്ടുള്ള കേ വിഡ് പിരിശോധന നടത്തുന്നത് ‘ മെയ് 20 വരെ സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയിൽ ലഭ്യമാക്കും
0 Comments