വാഷിംഗ്‌ടൺ ഡി.സി: അമേരിക്ക കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാമതെത്തി. 24 മണിക്കൂറിൽ 2100 ലേറെ പേർ മരിച്ചതോടെ ആകെ മരണം 20,580 ആയി. 5,33,155 പേർ ചികിത്സയിലാണ്. മരണസംഖ്യയിൽ ഒന്നാമതായിരുന്ന ഇറ്റലിയിൽ 19,468 പേരാണ് മരിച്ചത്. ന്യൂയോർക്കിൽ മാത്രം 738 മരണമാണ് ഒരു ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്‍തത്. . ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കയിലെ 50 സംസ്ഥാനങ്ങളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.ന്യൂയോർക്കിൽ സ്കൂളുകൾ അടച്ചിട്ടുണ്ട് . രാജ്യത്ത് ഒന്നര കോടിയോളം പേർക്കാണ് തൊഴിൽ നഷ്ടമായത്. സുഖ സൗകര്യങ്ങളിലും ജീവിത സാഹചര്യങ്ങളിലും ഒന്നാമതായിരുന്നു അമേരിക്ക .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments