ആൾക്കൂട്ട ആക്രമങ്ങളിൽ കൊല്ലപ്പെടുന്നവരോ അപകടം പറ്റുന്നവരേയോ കോടതിയിലും അനേഷണ ഏജൻസികൾക്കും തിരിച്ചറിയുന്നതിന് രേഖപ്പെടുത്തുന്നതിനാണ് ‘ഇര’ എന്ന പേര് ഉപയോഗിക്കുന്നതെന്ന് ഡൽഹി സർക്കാർ ഗസറ്റ് വിജ്ഞാപനം .ഈ വർഷം ആദ്യമാണ് അത്തരമൊരു അറിയിപ്പ് ദൽഹി സർക്കാർ ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടേതായി പുറത്തിറങ്ങിയത് .’Victim’ : Delhi Govt Notification
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments