തൃശൂർ :ലോക്ക് ഡൗണിനെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്ന വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ (മെയ് 6) ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചു. സർക്കാരിന്റെ സുരക്ഷാ നിബന്ധനകൾ പാലിച്ചാണ് പ്രവർത്തനം. വെള്ളക്കരം അടയ്ക്കാനുള്ള ഉപഭോക്താക്കൾക്ക് ജില്ലാ വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടാം. കരം അടയ്ക്കാൻ വരുന്നവർ നിർബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments