വയനാട് :വെള്ളമുണ്ട സെക്ഷനിലെ എള്ളുമന്ദം വീട്ടിച്ചാല്‍, വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന ഭാഗങ്ങളില്‍ ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ നരിപാറ, അത്താണി, എടക്കാടന്‍മുക്ക്, തെങ്ങുമുണ്ട, വാരമ്പറ്റ, ആലക്കണ്ടി,കോടഞ്ചേരി ഭാഗങ്ങളില്‍ ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
പനമരം സെക്ഷനിലെ കരിമ്പുമ്മല്‍,മൂലവയല്‍,ആടയാട്ട് ഭാഗങ്ങളില്‍ ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments