കേരളത്തിലെ സർക്കാർ വകുപ്പുകളുടെ വെബ് സൈറ്റ് വിലാസം ഭരണപരമായ കാര്യങ്ങൾ അറിയാൻ …

by | Apr 18, 2020 | Uncategorized | 0 comments

കേരളത്തിലെ മുഴുവൻ സർക്കാർ വകുപ്പുകളുടെ വെബ് സൈറ്റ് വിലാസം .നമ്മുടെ ഭരണപരമായ കാര്യങ്ങൾ അറിയേണ്ടത് ഒരു പൗരന്റെ അവകാശമാണ് .സർക്കാർ ആനുകൂല്യങ്ങൾ ,നിർദ്ദേശങ്ങൾ പ്രവർത്തനങ്ങൾ ,തീരുമാനങ്ങൾ തുടങ്ങിയവയെല്ലാം അവരുടെ വിലാസത്തിൽ നൽകുന്നു .വളരെ എളുപ്പത്തിൽ എവിടെനിന്നും ഉപയോഗപ്പെടുത്തതാവുന്നവ വേണ്ടവിധം ഇനിയും ജനങ്ങൾ ഫലപ്രദമായി വിനിയോഗിച്ചിട്ടില്ല .

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് www.keralaagriculture.gov.in
പിന്നാക്ക സമുദായ വികസന വകുപ്പ് www.bcdd.kerala.gov.in
കോസ്റ്റല്‍ ഷിപ്പിംഗ് & ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് www.keralashipping.com
ഉപഭോക്ത്യകാര്യ വകുപ്പ് consumeraffairs.kerala.gov.in
സഹകരണ വകുപ്പ് www.cooperation.kerala.gov.in

തെരഞ്ഞെടുപ്പ് വകുപ്പ് www.sec.kerala.gov.in
ഇലക്‌ട്രോണിക്‌സ് & വിവരസാങ്കേതിക വിദ്യാ വകുപ്പ് www.it.kerala.gov.in
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് www.envt.kerala.gov.in
ധനകാര്യ വകുപ്പ് www.finance.kerala.gov.in
മത്സ്യബന്ധന- തുറമുഖ വകുപ്പ് www.fisheries.kerala.gov.in

ഭക്ഷ്യ പൊതുവിതരണ വകുപ്പ് www.civilsupplieskerala.gov.in
വനം-വന്യജീവി സംരക്ഷണ വകുപ്പ് www.forest.kerala.gov.in
പൊതുഭരണ വകുപ്പ് www.gadsplais.kerala.gov.in
പൊതുവിദ്യാഭ്യാസ വകുപ്പ് www.education.kerala.gov.in
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് www.dhs.kerala.gov.in
ഉന്നത വിദ്യാഭ്യാസ വകുപ്പ് www.highereducation.kerala.gov.in

ഭവനനിര്‍മ്മാണ വകുപ്പ് www.kshb.kerala.gov.in
വ്യവസായ-വാണിജ്യ വകുപ്പ് www.keralaindustry.org

തൊഴില്‍ -നൈപുണ്യ വകുപ്പ് www.labour.kerala.gov.in
നിയമ വകുപ്പ് www.keralalawsect.org
തദ്ദേശ സ്വയംഭരണ വകുപ്പ് www.lsg.kerala.gov.in

പ്രവാസികാര്യ വകുപ്പ് www.norka.gov.in
പാര്‍ലമെന്ററികാര്യ വകുപ്പ്

ഊര്‍ജ്ജവകുപ്പ് www.kslub.kerala.gov.in

പൊതുമരാമത്ത് വകുപ്പ് www.keralapwd.gov.in
റവന്യൂ വകുപ്പ് www.revenue.kerala.gov.in
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് www.stdd.kerala.gov.in
പട്ടികജാതി വികസന വകുപ്പ് www.scdd.kerala.gov.in
ശാസ്ത്ര-സാങ്കേതിക വകുപ്പ് www.kscste.kerala.gov.in
സാമൂഹ്യനീതി വകുപ്പ് www.swd.kerala.gov.in

കായിക-യുവജനകാര്യ വകുപ്പ് www.dsya.kerala.gov.in
സ്റ്റോഴ്‌സ് പര്‍ച്ചേസ് വകുപ്പ് www.spd.kerala.gov.in
നികുതി വകുപ്പ് www.keralataxes.gov.in
വിനോദസഞ്ചാര വകുപ്പ് www.keralatourism.gov.in
ഗതാഗത വകുപ്പ് www.keralartc.com

വിജിലന്‍സ് വകുപ്പ് www.keralavigilance.org
ജല-വിഭവ വകുപ്പ് www.kwa.kerala.gov.in

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!