കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം കുടിശ്ശികവരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് ജനുവരി 5 മുതൽ 31 വരെ അംഗത്വംപുന: സ്ഥാപിക്കാം. 60 വയസ്സ് പൂർത്തിയാക്കിയ അംഗത്തിന് അംഗത്വം പുന:സ്ഥാപിക്കാൻ സാധിക്കില്ല. കുടിശ്ശികയ്ക്ക് 10 രൂപ നിരക്കിൽ പിഴ ഈടാക്കും. കുടിശ്ശിക അടയ്ക്കാൻ വരുന്ന അംഗങ്ങൾ ആധാർ കാർഡിന്റെപകർപ്പ് ഹാജരാക്കണം. ഫോൺ – 0471- 2729175
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments