തിരുവനന്തപുരം : കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ പ്രൈവറ്റ് ശാന്തിക്കാർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നുവരെ അതു നൽകിയില്ല.
പ്രൈവറ്റ് ക്ഷേത്ര ജീവനക്കാർ, തന്ത്രിമാർ, തന്ത്രി പരികർമ്മികൾ എന്നിവർ ഇന്ന് കടുത്ത ക്ലേശം അനുഭവിക്കുകയാണ്. സാമ്പത്തിക സഹായം ഉൾപ്പെടെ ഇവർക്ക് ലഭ്യമാക്കണമെന്ന് യോഗക്ഷേമസഭ കേരള മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും നൽകിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments