മൃതസഞ്ജീവനി; യോഗക്ഷേമസഭയുടെ ആതുരശുശ്രൂഷ പദ്ധതി.

by | May 24, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”]തിരുവനന്തപുരം : യോഗക്ഷേമസഭയുടെ അംഗങ്ങൾക്ക് ആതുരശുശ്രൂഷാ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതി കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു. പ്രസ്തുത പദ്ധതി വരും കാലങ്ങളിൽ മൃതസഞ്ജീവനി എന്ന പേരിൽ അറിയപ്പെടും.  [/ap_tagline_box]

[ap_tagline_box tag_box_style=”ap-all-border-box”]ചെമ്മരം നാരായണൻ നമ്പൂതിരി (സ്റ്റേറ്റ് കോഓഡിനേറ്റർ) ,സുനിൽ കാലടി (സബ്ബ് കോഓഡിനേറ്റർ) ,പി.എൻ.ദാമോദരൻ നമ്പൂതിരി (സ്റ്റേറ്റ് കൺവീനർ) ,കല്പമംഗലം നാരായണൻ നമ്പൂതിരി (ഉത്തരമേഖല കൺവീനർ) ,സി.ഐ. ശങ്കരൻ നമ്പൂതിരി (ഉത്തരമേഖല ജോ. കൺവീനർ) ,തങ്ങൂർ സരസ്വതി അന്തർജ്ജനം (മദ്ധ്യമേഖല കൺവീനർ) , ബ്രിഗേഷ്പട്ടശ്ശേരി (മദ്ധ്യമേഖല ജോ. കൺവീനർ) ,വിഷ്ണു നമ്പൂതിരി മാന്നാർ (ദക്ഷിണമേഖല കൺവീനർ) , ശ്രീകുമാർ  കൊല്ലം (ദക്ഷിണമേഖല ജോ.കൺവീനർ) എന്നിവരെ സംസ്ഥാന തലത്തിൽ അതിൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ ചുമതലപ്പെടുത്തി .ഇതിന് പുറമെ ജില്ലാ സഭ തിരഞ്ഞെടുത്ത് അയക്കുന്ന ഓരോ ജില്ലാ കോഓഡിനേറ്റർമാരും ഇതിൽ ഉണ്ടാകും.ഒരു വർഷത്തിനകം ഒരു കോടി രൂപ സഭാംഗങ്ങളിൽ നിന്നും സ്വരൂപിച്ച് ക്ലേശം അനുഭവിക്കുന്ന സഭാംഗങ്ങൾക്ക് സഹായം എത്തിക്കുക എന്നതാണ് ലക്ഷ്യം. പെൻഷൻ പദ്ധതി കൂടി ഇതിൽ ഉൾപ്പെടുത്തി കൂടുതൽ തുക പെൻഷൻ നൽകുന്നതിന് ആലോചിക്കുമെന്ന് യോഗക്ഷേമ സഭ അറിയിച്ചു[/ap_tagline_box]

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!