പട്ടികജാതി സർട്ടിഫിക്കറ്റ് അപേക്ഷ നിരസിച്ചു

by | Sep 13, 2023 | Latest | 0 comments

തിരുഃ ക്രിസ്ത്യൻ മത വിശ്വാസി കമ്യുണിറ്റി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നത് സർക്കാർ നിരസിച്ചു .പട്ടിക വർഗ്ഗത്തിൽപെട്ട മല അരയ വിഭാഗമെന്നാണ്  അപേക്ഷയിൽ അവകാശപ്പെട്ടിരുന്നത് /തിരുവനന്തപുരം ജില്ലയിൽ പുളിയങ്കോട് സെൻ ജോർജിന്റെ മകൻ ജോയൽ സെന്നാണ് അപേക്ഷകൻ .കേരള (പട്ടികജാതി പട്ടികവർഗം) കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഇഷ്യൂ നിയമം, 1996. അനുസരിച്ചാണ് നിരസിച്ചത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ഡെൽഹിയിൽ ചട്ടമ്പി സ്വാമികളുടെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം

ഡെൽഹിയിൽ ചട്ടമ്പി സ്വാമികളുടെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം

ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധി ആചാരണത്തിന് അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് ഡൽഹി എൻ എസ് എസ് . മാനവരാശിയെ മാത്രമല്ല സർവജീവജാലങ്ങളെയും ആത്‍മതുല്യo സ്നേഹിച്ച സ്വാമികൾ, മത സൗഹാർദവും മാനുഷിക മൂല്യങ്ങളും സ്വന്തം സ്വന്തം ജീവിതത്തിൽ പകർത്തികൊണ്ട് ലോകത്തിന് മാതൃകയായി...

ചട്ടമ്പി സ്വാമികൾ വിശ്രമിച്ചിരുന്ന ഒരു വീടുണ്ടിവിടെ…

ചട്ടമ്പി സ്വാമികൾ വിശ്രമിച്ചിരുന്ന ഒരു വീടുണ്ടിവിടെ…

വാമൊഴിയിൽ ചരിത്രത്തിൻ്റെ അതിജീവനം പ്രതിസന്ധിയിലാകുമ്പോൾ ഈ നാട്ടുകാർക്ക് നഷ്ടമാകുന്നത് മഹത്തായ ഒരധ്യായമാകും. ചട്ടമ്പി സ്വാമികൾ തന്റെ യാത്രകളിൽ ഇടത്താവളമാക്കിയിരുന്ന നായർ ഭവനങ്ങളിലൊന്ന് ഇന്നും ഇവിടെ തലയുയർത്തി നിൽക്കുന്നു. മേടയിൽ വീട്. ഓച്ചിറ ക്ഷേത്രത്തിൽ നിന്നും...

നായർ ഉദ്യോഗാർഥികളുടെ കണ്ണുനീരിന്  നായർ സർവീസ് സൊസൈറ്റി പിൻതുണ ; വെള്ളാനയ്ക്ക്  തിന്നുമുടിക്കാൻ ലക്ഷങ്ങൾ .

നായർ ഉദ്യോഗാർഥികളുടെ കണ്ണുനീരിന് നായർ സർവീസ് സൊസൈറ്റി പിൻതുണ ; വെള്ളാനയ്ക്ക് തിന്നുമുടിക്കാൻ ലക്ഷങ്ങൾ .

സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക ജന വിഭാഗമായ നായർ ,ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി സമുദായങ്ങളുടെ വംശീയ നിലനിൽപ്പിന് തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ സ്ഥാപിച്ച മുന്നോക്ക സമുദായ കോർപ്പറേഷൻ എന്ന വെള്ളാനയ്ക്ക് തിന്നുമുടിക്കാൻ മാനേജിങ് ഡയറക്ടറുടെ ശുപാർശ പ്രകാരം സർക്കാർ ലക്ഷങ്ങൾ...

സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നിർവഹണം സംബന്ധിച്ച ചർച്ച മെയ് 9 ന്

സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നിർവഹണം സംബന്ധിച്ച ചർച്ച മെയ് 9 ന്

കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിത കാലയളവിലേയ്ക്ക് ആ ജില്ലകളിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി സർവ്വീസ് സംഘടനകളുമായി 27.02.2024 നടത്താനിരുന്ന യോഗം 9.05.2024 ഉച്ചയ്ക്ക് 3.30 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്...

സാമ്പത്തിക സംവരണം ഒബിസി സംവരണം നിഷേധിക്കാൻ :മാനവ ഐക്യ വേദി

കേരളത്തിൽ ഏതാനും പേരുടെ സാമ്പത്തിക സംവരണ വാദം, നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി വിഭാഗത്തിന്റെ   ഒബിസി സംവരണ അവകാശത്തിന് തുരങ്കം  വയ്ക്കാണെന്ന്  മാനവ ഐക്യ വേദി. കഴിഞ്ഞ 64 വർഷങ്ങളായി ഈ നില തുടരുന്നു. സമൂഹത്തിൽ എല്ലാവർക്കും സാമൂഹ്യ തുല്യ നീതിയും അവസര സമത്വവും ആണ്...

error: Content is protected !!