താത്പര്യമുള്ള യാതൊരാൾക്കും റെയ്കി പഠിക്കാവുന്നതേയുള്ളു.പ്രത്യേക വിദ്യാഭ്യാസ യോഗ്യതയുടെ ആവശ്യമില്ല. ഷോഡൻ ലെവൽ,ഹൊക്കുഡൻ ലെവൽ,മാസ്റ്റർ ലെവൽ കോഴ്സുകൾ മൂന്ന് തലങ്ങളിലായാണ് പരിശീലിപ്പിക്കുന്നത്.സെൽഫ് ഹീലർ,അഡ്വാൻസ് ഹീലർ,മാസ്റ്റർ എന്നി ഡിഗ്രികളാണ് പഠിതാക്കൾക്ക് ലഭിക്കുക.
സാമ്പത്തിക സംവരണം ഒബിസി സംവരണം നിഷേധിക്കാൻ :മാനവ ഐക്യ വേദി
കേരളത്തിൽ ഏതാനും പേരുടെ സാമ്പത്തിക സംവരണ വാദം, നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി വിഭാഗത്തിന്റെ ഒബിസി സംവരണ അവകാശത്തിന് തുരങ്കം വയ്ക്കാണെന്ന് മാനവ ഐക്യ വേദി. കഴിഞ്ഞ 64 വർഷങ്ങളായി ഈ നില തുടരുന്നു. സമൂഹത്തിൽ എല്ലാവർക്കും സാമൂഹ്യ തുല്യ നീതിയും അവസര സമത്വവും ആണ്...
0 Comments